14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ശ്ശാമശാന നിർമ്മാണവുമായി ബന്ധപ്പെട്ട് ത്രീഡി ഇമേജ് ഡ്രോയിംഗും ഡീറ്റെയിൽഡ് ഡ്രോയിംഗും തയ്യാറാക്കിയ ഇനത്തിൽ 8000/- രൂപ ഹെർമിറ്റ് ഡിസൈൻ സ്റ്റുഡിയോ എന്ന കൺസൾട്ടൻസിക്ക് അനുവദിയ്ക്കണമെന്നുളള എൽ .എ,സ്സ.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം അംഗീകരിച്ചു തുക തനതു ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//