Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

ബി.പി.എൽ സർട്ടിഫിക്കറ്റിനായി മുൻഗണനാ വിഭാഗത്തിൽ വരുന്ന റേഷൻ കാർഡ് ലഭിയ്ക്കുന്നതിനായി ആവശ്യപ്പെട്ടു കൊണ്ട് പൊതു ജനങ്ങൾ സമർപ്പിച്ച ചുവടെ പറയുന്ന അപേക്ഷകൾ യോഗം പരിശോധിച്ചു. 1. ശ്രീമതി.രമ്യ,അംബികാ ഭവൻ,വയലിക്കട,ഇറവൂർ 2. ശ്രീമതി.നീതു.ജി.കെ,ശംഭുതാങ്ങി,ഈഞ്ചപ്പുരി 3..ശ്രീമതി.പുഷ്പ ലത.ജി,തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 4. ബേബി.എൽ, അനിൽ മന്ദിരം,പഴവുണ്ണി ആറ്റിൻപുറം,ഈഞ്ചപ്പുരി 5. സുധ.ബി,മകയിരം,ഊറ്റുകുഴി 6. സജിതാ മോൾ.റ്റി,റോഡരികത്ത് വീട് 7.ശാന്തകുമാരി.എസ്സ്,ഉരുളുകുഴി,തടത്തരികം 8.ഗീതു,സൌമ്യാഭവൻ,കടുവാക്കുഴി 9.റോയി.ജെ,കൃപാബഥേൽ,കടുവാക്കുഴി 10.ഷംന,മുത്ത്യാവ് തടത്തരികത്ത് വീട് 11.ഷാജിതാ ബീവ് ,തടത്തരികത്ത് വീട്,പറണ്ടോട് 12.മുഹമ്മദ് അമീർഖാൻ,ഇശൽസ് മൻസിൽ,കടുക്കോട് 13.ചന്ദ്രിക,ലിറ്റിൽ ഫ്ലവർ ഹൌസ് ,ഈസ്റ്റ് , ചേരപ്പളളി 14.സജികുമാർ,ആദിത്യാ ഭവൻ,പൊട്ടൻച്ചിറ 15.ബേബി,കാനക്കുഴി 16.സുമയ്യാബീവി,കിഴക്കേവെട്ടയിൽ , പേഴുംമൂട് 17.രജിമോൾ,ആകാശ് ഭവൻ,മരുതുംമൂട്,പറണ്ടോട് 18.മോളി.കെ,അനിൽഭവൻ,കൂടൽഭാഗം,കൊക്കോട്ടേല 19.സുമംഗല,പാറയംവിളാകത്ത് വീട്ടിൽ,കൊക്കോട്ടേല 20.ജയകുമാരി.ഒ,കുഞ്ഞുമോൻ നിവാസ്,മണലുവിള,ചൂഴ 21.കുഞ്ഞമ്മ,കാവുവിള വീട്,ചൂഴ 22.ജയകുമാർ.റ്റി,ജയാനിവാസ്,പാലൈക്കോണം,ആര്യനാട് 23.പുഷ്പകുമാരി,വിഷ്ണുനിവാസ്,കോട്ടയ്ക്കകം 24.ഗിരിജ.കെ,തടിക്കട വീട്,കോട്ടയ്ക്കകം പ്രസ്തുത അപേക്ഷകളും വി.ഇ.ഒ യുടെ റിപ്പോർട്ടും യോഗം പരിശോധിച്ചു .ചർച്ച ചെയ്തു അർഹരാണെന്ന് ബോധ്യപ്പെട്ടതിനാൽ ബി.പി.എൽ സർട്ടിഫിക്കറ്റ് അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//