Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ സർവ്വേയിലൂടെ 23 അംഗങ്ങൾ ഉൾപ്പെട്ട 15 കുടുബങ്ങളെ കണ്ടെത്തിയിരുന്നു. അതിൽ 4 പേർ മരണപ്പെടുകയും ശേഷിക്കുന്നവർ 9 വാർഡുകളിൽ 12 കുടുംബങ്ങളിലായി 19 അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ടി ഗുണഭോക്താക്കളിൽ ആവശ്യരേഖകളായ റേഷൻകാർഡ്, ആധാർകാർഡ്, ഇലക്ഷൻ ഐ.ഡി എന്നിവ ഇല്ലാത്തവർക്ക് അത് നൽകുന്നതിനും, ഭക്ഷണം, ചികിത്സ എന്നിവ ആവശ്യമായവർക്ക് അടിയന്തിരമായി എത്തിക്കുന്നതിനും, വീട് ആവശ്യമുള്ളവർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം അടിയന്തിരമായി വീട് നിർമ്മിച്ച് നൽകുന്നതിനും, അലഞ്ഞു തിരിഞ്ഞു നടക്കുന്ന വരെയും ആരും നോക്കാനില്ലാത്തവരെയും അഭയകേന്ദ്രത്തിൽ എത്തിക്കുന്നതിനും വിവിധ സർക്കാർ പദ്ധതികൾ ഏകോപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് തലത്തിൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിനും .ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവർത്തകരുടെയും, വിവിധ മേഖലകളിൽ പ്രാവിണ്യമുള്ള ആളുകളുടെയും കൂട്ടായ പ്രവർത്തനത്തിലുടെ ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കിയ മൈക്രോപ്ലാൻ ചുവടെ പറയും അംഗീകരിച്ചും സമയബന്ധിതമായി പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. അതിദരിദ്രരായി കണ്ടെത്തിയ മൈക്രോ പ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങൾ ക്രമ നം പേര് & അഡ്രസ്സ് വാർഡ് റേഷൻ കാർഡ് ഇല്ലാത്ത വർ ആധാർ കാർഡ് ഇല്ലാത്ത വർ ഇലക്ഷൻ ഐ. ഡി ഇല്ലാത്തവർ അഭയ കേന്ദ്രത്തിൽ പാർപ്പി ക്കേണ്ട വർ ചികിത്സ ലഭ്യമാ ക്കേണ്ട വർ പെൻ ഷൻ ലഭ്യമ ല്ലാത്ത വർ ഭക്ഷണം ആവശ്യ മുള്ളവർ വീട് ആവശ്യ മുള്ളവർ വീട് പുനരു ദ്ധാരണം ആവ ശ്യമാ യവർ ടൊയ് ലറ്റ് ലഭ്യമാക്കേ ണ്ടവർ വൈദ്യുതി ആവശ്യ മായ വർ 1 ലേഖ.വി, റോഡരികത്ത് വീട്, അപ്പുപാറ, പാറമുക്ക് 1 no no no no yes no yes yes no no no 2 തങ്കപ്പൻനായിഡു, തോട്ടരികത്ത് വീട്, പന്നിക്കാല 2 no no no no no no yes no yes no no 3 രജീഷ്കുമാർ, തടത്തരികത്ത് , തേവിയാരുകുന്ന് 3 no yes yes no yes yes yes no yes yes yes 4 സാമുവൽ, മഞ്ചാടിനിന്നവിള, ബൌണ്ടർമുക്ക് 3 no no no no yes no yes no no no no 5 ചന്ദ്രികശ്രീകുമാർ, വയലരികത്ത് വീട് , പൊട്ടൻചിറ, പറണ്ടോട് പി.ഒ 4 no no no no yes yes yes no yes no no 6 പ്രേമചന്ദ്രൻ, കുരിയാണിക്കര, പാലൈക്കോണം 7 yes yes yes yes yes yes yes no no no no 7 ഫാത്തിമാബീവി , റോഡരികത്ത് വീട് ,കടുവാക്കുഴി 9 no no no no no no yes no yes no no 8 രാജമ്മ, പ്ലാമൂട് വീട്, ചൂഴ, ആര്യനാട് 12 no no no yes no no yes no no no no 9 ഗ്രേസി w/o ഇവാൻസ്, തോട്ടരികത്ത വീട് ലൂഥർഗിരി 12 no no no yes no no yes no no no no 10 സൈനബാബീവി, ഒലിപ്പുവിള വീട്, ആനപ്പെട്ടി 16 no no no no no ys yes no yes yes yes 11 ബോബസ്, ഹരിജൻകോളനി, പുറുത്തിപ്പാറ 18 yes yes yes yes yes yes yes no no no no 12 റഷീദ്, ഒന്നാംപാലം, കരിക്കകം 18 no yes yes yes yes yes yes no no no no

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//