Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിൽക്കുന്ന മരങ്ങൾ 3 പ്രാവശ്യം ലേല നടപടികൾ സ്വീകരിച്ചിട്ടും ആരും ലേലം കൊള്ളാത്തതിനാൽ തുടർന്ന് 29/08/2022 തീയിതിയിലെ 7(7) തീരുമാന പ്രകാരം ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. 1. ചൂഴ കണ്ണങ്കരമൂഴി പുറമ്പോക്കിൽ നിൽക്കുന്ന 1 പ്ലാവ് 2 ആഞ്ഞിലി മരങ്ങൾ - ശ്രീകുമാർ.എച്ച് - 43000/- സതീഷൻ - 37500/- രതീഷ് .സി - 35000/- 2.. പുറുത്തിപ്പാറ അംഗൻവാടിക്ക് സമീപം നിൽക്കുന്ന മരങ്ങൾ മഹാഗണി മരങ്ങൾ സുരേഷ് കുമാർ .റ്റി - 2000/- , 2200/- ഉഷാകുമാരി.ജെ - 1900/- , 2100/- വിജയൻ - 1800/- 2000/- ബദാം മരം സുരേഷ് കുമാർ .റ്റി - 1200/- ഉഷാകുമാരി.ജെ - 1000/- വിജയൻ - 900/- 3. ഈഞ്ചപ്പുരി അംഗൻവാടിയുടെ പരിസരത്ത് മുറിച്ചിട്ടിരിക്കുന്ന മഹാഗണി , തേക്ക് കക്ഷണങ്ങൾ സന്തോഷ് കുമാർ.റ്റി - 1300/- വിനോദ്.ആർ - 1500/- ശ്രീകുമാർ.എസ്സ് - 1650/- മേൽ പറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത ക്വട്ടേഷനുകൾ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//