Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു.

തീരുമാന വിവരണം:

വാർഡ് ഓഫീസുകളുടെ പ്രവർത്തനം അടിയന്തിരമായി ആരംഭിയ്ക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കുടുംബശ്രീ മുഖേന എടുത്ത വാർഡ് ഓഫീസ് ഫെസിലിറ്റേറ്റർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിന് യോഗം തീരുമാനിച്ചു. കൂടാതെ തൊഴിലുറപ്പ് ജീവനക്കാർക്കും മേറ്റുമാർക്കും ഡിജിറ്റൽ സാക്ഷരതയുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നതിന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//