14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:പഞ്ചായത്തിലെ ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഹരിതകർമ്മസേനകൾ വളരെ നല്ല രീതിയിൽ പ്രവർത്തിയ്ക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു., സമ്പൂർണ്ണ ശുചിത്വത്തിലേയ്ക്കുളള അടിയന്തിര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//