14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:പഞ്ചായത്തിലെ തൊഴിൽ സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. കുടുംബശ്രീ മുഖേന തെരെഞ്ഞെടുത്ത റിസോഴ്സ് പേഴ്സൻമാരുടെ പരിശീലനം പൂർത്തിയായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. തൊഴിൽ ചെയ്യാൻ താൽപര്യമുളള വ്യക്തികളെ വാർഡ് തലത്തിൽ കണ്ടെത്തുന്നതിനും അവർക്ക് തുടർന്നുളള നിർദ്ദേശങ്ങൾ നൽകുന്നതിനുളള നടപടികൾ സ്വീകരിയക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//