14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു- റിവൈസ്ഡ് എസ്റ്റിമേറ്റ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട Completion of APJ Abdulkalam Mini Stadium എന്ന പദ്ധതിക്ക് Open Stadium ആയതിനാൽ റോഡിൽ നിന്നുളള വെളളം ടി Plot-ൽ കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ഏകദേശം 50 സെ.മീറ്ററോളം മണ്ണ് ഫില്ലിംഗ് കൊടുക്കേണ്ടതിനാലും DR Foundation -നും RR കെട്ടും ഒഴിവാക്കി കോണക്രീറ്റ് basement കൊടുക്കേണ്ടതായിട്ടുണ്ടെന്നും ആയതിനാൽ എസ്റ്റിമേറ്റ് തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം ചർച്ച ചെയ്തു. അടങ്കൽ തുകയിൽ അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർക്ക് അനുമതി നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//