Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു- അഡീഷണൽ ആക്ഷൻ പ്ലാൻ

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് മുഖേന നടപ്പിലാക്കുന്ന 2022/2023 വർഷത്തെ അറ്റാച്ച് ചെയ്ത വിവിധ പദ്ധതികളുട അഡീഷണൽ ആക്ഷൻ പ്ലാൻ അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//