14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു - മെറ്റീരിയൽ പ്രവർത്തികൾ
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2022/2023 സാമ്പത്തിക വർഷത്തിൽ ഏറ്റെടുക്കേണ്ട മെറ്റീരിയൽ പ്രവർത്തികൾക്കായി ടെണ്ടർ ക്ഷണിയ്ക്കുകയും ടെണ്ടറുകൾ കരാറുകാർ ഏറ്റെടുക്കകുയും ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം 20 വർക്കുകൾ മാത്രമെ ഒരേ സമയം നിർവ്വഹിയ്ക്കുവാൻ കഴിയൂ എന്നുളള കാരണത്താൽ മെഷർമെൻറ് എടുക്കാൻ കഴിയാത്ത സാഹചര്യമാണ്.എസ്സ്.റ്റി മേഖലയും കോളനികളും ഉൾപ്പെട്ടു വരുന്ന പ്രവർത്തികൾ ആയതിനാൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള മെറ്റീരിയൽ പ്രവർത്തികൾക്ക് അംഗീകാരം വാങ്ങി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//