Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു- ബാലസഭാ പ്രവർത്തനം

തീരുമാന വിവരണം:

കുടുംബശ്രീ മുഖേന ബാലസഭാ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിന് തീരുമാനിച്ചു. പഞ്ചായത്തിലെ 15 വയസ്സിനു താഴെയുളള എല്ലാ കുട്ടികളെയും ബാലസഭയുടെ ഭാഗമാക്കുന്നതിനും അവരുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുളള പ്രവർത്തനങ്ങൾ പഞ്ചായത്ത് ഏറ്റെടുക്കുന്നതിനു തീരുമാനിച്ചു. സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിൻറെ ഭാഗമായി കൈയ്യെഴുത്ത് മാസികകൾ കുട്ടികളെക്കൊണ്ട് തയ്യാറാക്കുന്നതിനും ആയതിൽ മികവ് തെളിയിക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//