14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ജാഗ്രതാ സമിതി പ്രവർത്തനം
തീരുമാന വിവരണം:വാർഡുകളിലെ ജാഗ്രതാസമിതി പ്രവർത്തനം യോഗം വിലയിരുത്തി. വാർഡ് തല ജാഗ്രതാ സമിതികൾ സജീവമാക്കി കൊണ്ട് ജാഗ്രതാ സമിതി പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്തീകൾക്കും കുട്ടികൾക്കുമെതിരെയുണ്ടാകുന്ന അതിക്രമങ്ങളും വാർഡുകളിൽ നിന്നുണ്ടാകുന്ന പരാതികളും കേസ്സുകളും തീർപ്പാക്കുന്നതിന് വാർഡ് തല ജാഗ്രതാ സമിതികൾ സജീവമാക്കുന്നതിലൂടെ സാധിയ്ക്കുമെന്ന് യോഗം വിലയിരുത്തി. ആയതിനാൽ വാർഡ് തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് യോഗം അതാത് വാർഡ് മെമ്പർമാർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. അംഗൻവാടി അധ്യാപകർക്ക് വാർഡ്തല ജാഗ്രതാ സമിതികളുടെ ചുമതല നൽകുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//