14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ഇരിഞ്ചൽ വാർഡിലെ ശ്രീമതി.ചെല്ലമ്മ , കിഴക്കുംകര പുത്തൻവീട് പാലൈക്കോണം , ആര്യനാട് എന്ന വ്യക്തി അർഹയാണെന്ന് കമ്മിറ്റിയ്ക്ക് ബോധ്യപ്പെട്ടതിനാൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പാഥേയം പദ്ധതിയിൽ ഉൾപ്പെത്തുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//