Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (16) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു. - എസ്സ്.സ്സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയുടെ ബെനിഫിഷ്യറി ലിസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ എസ്.സി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ടി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നം പേര് അഡ്രസ്‌ വാര്‍ഡ്‌ 1 ശരണ്യ പുതുവല്‍പുത്തന്‍വീട്, അണിയറ 10 2 പുഷ്പലത ബി സായി ഭവന്‍ പൂച്ചപാറ 5 3 രേവതി ആർ രേഷ്മ ഭവൻ, പുറുത്തിപ്പാറ 18 4 അമല എ C/O സുമേഷ് എസ് മാങ്കോട് ലക്ഷംവീട് 15 5 ഗോപകുമാർ സി തടത്തരികത്ത്, വെട്ടയിൽ വീട് 8 6 രേഷ്മ ആര്‍ വള്ളിമംഗലം ചരുവിളവീട് 6 7 ശ്രീലക്ഷ്മി റോഡരികത്ത് വീട്, ഒന്നാംപാലം 18 8 ഗീത എസ് ജയലക്ഷ്മി ഭവന്‍ ഈഞ്ചപ്പുരി 5 9 മണി പ്ലാവിള പുത്തന്‍വീട് 10 10 അക്ഷയ്കൃഷ്ണൻ കളിവീട്, പാലൈക്കോണം 8 11 പ്രിയംവദ സൂര്യപ്രിയ, മാങ്കോട് 15 12 കുശലകുമാരി അച്ചു നിവാസ് ചെറുമഞ്ചല്‍ 5 13 മായ എസ് ബി റോഡരികത്ത് വീട്, ഒന്നാംപാലം 18 14 റിഥുൽ പി എം ഭവൻ, കണിയാകുഴി 8 15 രേഖ കെ സി രേഖ ഭവൻ, പറമ്പുവാരം 15 17 മായ ആര്‍ ശ്രീ നിലയം ചെറുമഞ്ചല്‍ 5 18 സൂര്യ നാരായണൻ സൂര്യപ്രിയ, മാങ്കോട് 15 19 ഷീല എസ് ശ്രീനിലയം, പുറുത്തിപ്പാറ 18 20 ബിഫ ധമ്മ ദ്രാവിഡ് റോഡരികത്ത് വീട് 18

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//