14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം
അംഗീകരിച്ചു. - തൊഴിൽ യൂണിറ്റ് കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം (വനിതാ ഗ്രൂപ്പ്) പദ്ധതിയുടെ ബെനിഫിഷ്യറി ലിസ്റ്റ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ തൊഴിൽ യൂണിറ്റ് - കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം - വനിത ഗ്രൂപ്പ്, ടി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നം പേര് വിലാസം വാര്‍ഡ് 1 മഞ്ചു, ജയശ്രീ, സാലി 13 2 ഷാനുമോള്‍, ഷീബ, ബേബി, സരോജം, ചൂഴ 12 3 സിന്ധു, ശോഭ(തനിമ സ്വയം തൊഴില്‍ യൂണിറ്റ്) ആര്യ ഭവൻ, മുള്ളൻകല്ല്, പറണ്ടോട് 17 4 ഗംഗാ ദേവി,ശ്രീദേവി ഭഗവതി നിലയം, കടുവാക്കുഴി 2 5 ഷൈലജ,ഉഷ,ശാന്തി ബഥേല്‍ കുടുംബശ്രീ, കാഞ്ഞിരംമൂട് 10 6 സാനുപ്രിയ ഐത്തി തോട്ടരികത്ത് വീട് 3 7 സമത കുടുംബശ്രീ കിഴക്കേക്കര കോട്ടയ്ക്കകം 5 8 റെജിമോള്‍ എസ്. എ മന്‍സില്‍ പേഴുംമൂട് 9 9 നിഷ, അനിജ ബി ജെ, നിഷ, അനശ്വര എല്‍ മഠത്തുനട, കോട്ടയ്ക്കകം 14 10 സൂസ, മഞ്ചുമോൾ, ശാന്ത വിജയൻ ചൂഴ 12 11 ഹസീനാബീവി, വിജിതമോള്‍, മലയന്‍തേരി 2 12 ശോഭ (തനിമ തൊഴിൽ യൂണിറ്റ്) ശരത് ഭവൻ, ഐത്തി, പറണ്ടോട് 17
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//