Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു. - ഭിന്നശേഷിക്കാർക്ക് ബങ്ക് കട വിതരണം പദ്ധതിയുടെ ബെനിഫിഷ്യറി ലിസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഐ.സി.ഡി.എസ് സൂപ്പർവൈസർ നിർവ്വഹണ ഉദ്യോഗസ്ഥയായ ഭിന്നശേഷിക്കാർക്ക് ബങ്ക് കട, ടി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നം പേര് വിലാസം 1 അരുണ്‍ അരുണ്‍ നിവാസ് പേഴുംമൂട്, കോട്ടയ്ക്കകം 2 ശ്രീജ വടക്കേവിള വീട്, ആലംകോട്, ആനന്ദേശ്വരം 3 ചന്ദ്രന്‍ K തടത്തരികത്ത് വീട്, ഊറ്റുകുഴി 4 കുുചേലൻ നവരപ്പാറകോണം, ഇരിഞ്ചൽ 5 ബോബസ് തോട്ടിൻകരവീട്, ലൂഥർഗിരി 6 കുഞ്ഞുമോന്‍ അല്ലിനിയോട് ചരുവിള 7 ഷീജ എസ് പ്ലാവറത്തല വീട് മൈലമൂട് 8 അബ്ദുൾ ഖരീം എ ഹസീന മൻസിൽ, തെങ്ങുവിള 9 നൗഫല്‍ കടുവാക്കുഴി തടത്തരികത്ത് വീട് 10 രാജൻ അർജ്ജുൻ നിവാസ്, പാലൈക്കോണം 11 ബിജു തടിക്കടവീട്, പ്ലാവിള, കോട്ടയ്ക്കകം 12 ജോൺ സുജിത് ഭവൻ, കാനക്കുഴി 13 സിമിമോള്‍ രാജേശ്വരം മന്ദിരം, ആനന്ദേശ്വരം 14 മാധവി പത്രോസ് ഭവന്‍, മലയന്‍തേരി 15 രജനി ഗിരിജ ഭവൻ, ഇരിഞ്ചൽ 16 നാസ്സറുദീൻ വെങ്കട്ടക്കുഴി കടുവാക്കുഴി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//