Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു. - ഹരിത ഭവനം (ജനറൽ) പദ്ധതിയുടെ ബെനിഫിഷ്യറി ലിസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ ഹരിതഭവനം, ടി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നം പേര് അഡ്രസ്‌ വാര്‍ഡ്‌ 1 യേശുദാസ് ഗിരീഷ് ഭവൻ, കടുക്കോട് 11 2 ഗിരിജ വലിയവീട്, എരുമോട് 13 3 അനില്‍കുമാര്‍ ശ്രീദുര്‍ഗ്ഗ, പള്ളിവേട്ട 10 4 ഭുവനചന്ദ്രൻ നന്ദനം, പള്ളിവേട്ട 8 5 സനല്‍ തോട്ടരികത്ത് വീട് ആനമുപ്പറ 1 6 സുധീര്‍ ആര്‍ട്ട്‌ലാന്‍ഡ്‌, മീനാങ്കല്‍ 2 7 അജിത കുമാരി വി എസ് സദനം, ഐത്തി 17 8 സുശീല ബഹുലേയ ഭവന്‍ , മരുതംമൂട് 18 9 അഷറഫ് മഞ്ചിറവീട്, ചൂഴ 12 10 രേഖ രാജീവ്‌ ഭവന്‍ ഇറവൂര്‍ 15 11 ഗിരിജകുമാരി ആമ്പാടി, കോട്ടയ്ക്കകം 14 12 ശിവദാസ് അഭിലാഷ് ഭവൻ, പൊട്ടൻച്ചിറ 16 13 പുഷ്പവല്ലി അതിരാഭവന്‍ ചെറുമഞ്ചല്‍ 5 14 ഇന്ദിര എസ് പിള്ള മരുതംമൂട് 6 15 സുധ ഒ രോഹിണി കിഴക്കേക്കര 4 16 സ്റ്റെല്‍ട്ടര്‍ S കൊല്ലറാംകുന്നുപുറത്തു വീട് 13 17 നൗഫിലാബീവി പള്ളിവേട്ട 10 18 കല പിള്ള വീട് ഇറവൂര്‍ 15 19 ലതാകുമാരി മുതുവിളാകത്ത് വീട്, കീഴ്പാലൂർ 18 20 അംബിക S പന്നിക്കുഴി 2 21 ജി സുരേഷ് കുമാർ കൃഷ്ണ വിലാസം ഐത്തി 17 22 ശ്രീലേഖ ലേഖ ഭവന്‍ പൂട്ടിയാകോണം 5 23 വിജയമ്മ ശ്രീകാന്ത് ഭവന്‍ ചേരപ്പള്ളി 4 24 ബി. തങ്കപ്പന്‍ ഷൈനി ഭവന്‍ ആനമുപ്പറ 1 25 ലതിക നന്ദു നിവാസ്, വലിയവിള 12 26 സനിജ ഒ അനിൽ ഭവൻ, ഇരിഞ്ചൽ 8 27 രജിത്ത് ബി നായര്‍ പത്മവിലാസം കൊക്കോട്ടേല 6 28 രാജൻ ശ്യാം നിവാസ്, കടുക്കോട് 11 29 അംബിക റ്റി സുധർശനാലയം ,കോട്ടയ്ക്കകം 14 30 ബീന കുമാരി ശ്രീനിലയം, താന്നിമൂട് 13

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//