Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു. - ചാണകം ഉണക്കിപ്പൊടിച്ച് സംപുഷ്ടീകരണം പദ്ധതിയുടെ ബെനിഫിഷ്യറി ലിസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ ചാണകം ഉണക്കിപ്പൊടിച്ച് സംപുഷ്ടീകരണം ടി പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. ചാണകം ഉണക്കിപ്പൊടിച്ച് സംപുഷ്ടീകരണം ക്രമ നം പേര് വിലാസം വാര്‍ഡ്‌ 1 ഇന്ദിര അമൃത ഭവന്‍ പിരപ്പനംകോട് 13 2 ശാന്ത പിരപ്പനംകോട് വീട്, ആര്യനാട് 13 3 ശാരദ താന്നിവിളാകത്ത് വീട് 13 ലളിത താന്നിവിളാകത്ത് 13 4 സൗഭാഗ്യവതി & ടീം അണക്കര വീട് വലിയമല ഇറവൂര്‍ ആര്യനാട് പി.ഒ 4 5 സന്ധ്യ വയലരികത്തുവീട്, കാഞ്ഞിരംമൂട് 7 വിജയകുമാരി തിരുവോണം ഹൗസ്, പഴയതെരുവ് 7 6 അംബി (സഹൃദയ ഗ്രൂപ്പ്) അടിയിലവീട് 12 സിന്ധു എൽ (സഹൃദയ ഗ്രൂപ്പ്) മംവിളാകം 12 സുനിത (സഹൃദയ ഗ്രൂപ്പ്) വലിയവിള 12 7 കുമാരി പി മങ്കോട്പുത്തന്‍ വീട് ഇറവൂര്‍ ആര്യനാട് 15 8 മണികണ്ഠൻ നായർ ആതിര ഭവൻ, ഉരുളുകുഴി, മലയൻതേരി 2 സുകുമാരൻ നായർ ഉരുളുകുഴി, മലയൻതേരി 2 9 സുരേന്ദ്രന്‍ കണിയാംവിളാകം കൊക്കോട്ടേല 6 രഘുവരന്‍ നായര്‍ പാര്‍വ്വതി മന്ദിരം കൊക്കോട്ടേല 6 10 സുമന്ത്രന്‍ നായര്‍ വി പ്ലാവറത്തലവീട് മൈലമൂട് 5 സുരേന്ദ്രന്‍ നായര്‍ ജയശ്രീ മന്ദിരം ചെറുമഞ്ചല്‍ 5 11 അസുമാബീവി സ്റ്റാർ മൻസിൽ, കടുവാക്കുഴി 8 12 ശ്രീജു ആലംകോട് , വടക്കേനട, ആനന്ദേശ്വരം 13 സന്തോഷ് കുമാര്‍ ശിവദാസ മന്ദിരം, ആനന്ദേശ്വരം 13 13 തുളസീധരൻ അശ്വതി ഭവൻ, കോട്ടയ്ക്കകം 14 14 ശശി L തോട്ടിന്‍കരവീട്, ചെറിയാര്യനാട് 10 ബഞ്ചമിന്‍ JT നിവാസ്, മണലുവിള 10 15 ലേഖ (നന്മ ഗ്രൂപ്പ്) ചൂഴ 12 ഉഷ (നന്മ ഗ്രൂപ്പ്) ചൂഴ 12 ജലജ (നന്മ ഗ്രൂപ്പ്) ചൂഴ 12 സരിത (നന്മ ഗ്രൂപ്പ്) ചൂഴ 12 പുഷ്പലീല (നന്മ ഗ്രൂപ്പ്) ചൂഴ 12 16 പ്രഭ സി പി ഊറുവള്ളി, കാനക്കുഴി 11 നൂർജഹാൻ ഓണംകോട്, പുനലാൽ 11 17 ഉഷകുമാരി വലിയമല തടം 16 18 വാസന്തി (ദയ ഗ്രൂപ്പ്) സ്മിത ഭവൻ, ചൂഴ 12 ജഗദമ്മ (ദയ ഗ്രൂപ്പ്) മാമൂട് വീട്, ചൂഴ 12 19 ജോര്‍ജ് ജിതിന്‍ ഭവന്‍, കാനക്കുഴി 10 20 സതീഷ്‌ കുമാര്‍ ശ്രീപത്മം, കാഞ്ഞിരംമൂട് 10 21 അസറി കാനക്കുഴി 10 22 റോബിന്‍സണ്‍ മണലുവിള, ആര്യനാട് 10 23 അബുസാലി സുധീര്‍ മന്‍സില്‍, പള്ളിവേട്ട 10

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//