Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് നിർവ്വഹണം നടത്തുന്ന പദ്ധതികളുടെ ബെനിഫിഷ്യറി ലിസ്റ്റ് അംഗീകരിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേനെ നിർവ്വഹണം നടത്തുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം ഐകകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. പഠനമുറി SC ക്രമ നം പേര് വിലാസം 1 അമല റ്റി.എസ് സുമേഷ് എസ് മാങ്കോട് ലക്ഷംവീട് 2 സാന്ദ്ര സിമി മോൾ സാന്ദ്ര ഭവൻ, വലിയവിള 3 അഖില്‍ റ്റി.എസ് അഖില്‍ ഭവന്‍ നെല്ലി വിളാകം 4 സൌധ പുലിക്കുഴി വീട്, പാലൈക്കോണം 5 നിർമ്മല അമ്പാടി അമ്പാടി ഭവൻ, മീനാങ്കൽ 6 സുമേഷ് AJS ഹൗസ് പള്ളിവിളയില്‍ 7 ഗായത്രി റോഡരികത്ത് വീട്, വലിയകലുങ്ക് 8 സംഘമിത്ര രാജീവ് ശരണ്യാനിവാസ് പുറുത്തിപ്പാറ 9 അലീന റോഡരികത്ത് വീട് ബൗണ്ടര്‍ മുക്ക് 10 വിശാലാക്ഷി സിന്ധു ഭവന്‍ ഈഞ്ചപ്പുരി 11 ശരണ്യ പുതുവല്‍ പുത്തന്‍വീട് അത്തിയറ 12 അക്ഷരരാജ് ഐത്തി മൺപുറത്ത് വീട് 13 സിന്ധു സി ആര്യ ഭവന്‍ ഈഞ്ചപ്പുരി 14 വിഷ്ണു റോഡരികത്ത് വീട്, വലിയകലുങ്ക് 15 സരിത കുമാരി ശ്രീജ ഭവന്‍ ഈഞ്ചപ്പുരി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//