Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു - ലൈബ്രറി പ്രവർത്തനങ്ങൾ

തീരുമാന വിവരണം:

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിൽ ലൈബ്രറികൾ ആരംഭിയ്ക്കുന്നതിനും പുതുതായി ആരംഭിയ്ക്കുന്ന ലൈബ്രറികൾക്ക് 25000/- രൂപയുടെ പുസ്തകവും നിലവിലെ ലൈബ്രറികൾക്ക് 10000/- രൂപയുടെ പുസ്തകവും വീതം വാങ്ങി നൽകുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//