14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു - ബ്ലോക്ക് ലിസ്റ്റ് അംഗീകരിച്ചു
തീരുമാന വിവരണം:വെളളനാട് ബ്ലോക്ക് പഞ്ചായത്ത് 2020/2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഓൺലൈൻ പഠന സൌകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങി നൽകൽ , കറവപ്പശു വളർത്തൽ (സുഭിക്ഷ പദ്ധതി ) എന്നീ പദ്ധതികൾക്ക് കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഗ്രാമസഭകൾ ഇല്ലാതെയാണ് ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കി ആനുകൂല്യം നൽകിയിട്ടുളളത്.ഇപ്രകാരം ആനുകൂല്യം നൽകിയവരുടെ ഗുണഭോക്തൃ ലിസ്റ്റിന് സാധൂകരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെളളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കത്ത് കമ്മിറ്റി ചർച്ച ചെയ്തു. കോവിഡ് പഞ്ചാത്തലത്തിൽ നടപ്പിലാക്കിയിട്ടുളള ടി പദ്ധതികളുടെ ചുവടെ ചേർക്കുന്ന ഗുണഭോക്തൃ ലിസ്റ്റിന് സാധൂകരണം നൽകി അംഗീകരിച്ച് തീരുമാനിച്ചു. ഓൺലൈൻ പഠന സൌകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി വാങ്ങി നൽകൽ ക്രമ നം പേര് വിലാസം 1 ബീനബീവി ബി അത്തിയറ തോട്ടിൻകര വീട്, പള്ളിവേട്ട, ആര്യനാട് 2 വിജി വി തടത്തരികത്ത് വീട് ഇറവൂര്‍ ആര്യനാട് പി.ഒ 3 രേഖ വി. എസ് റോടരികത്ത് വീട് കീഴപാലൂര്‍ വിനോഭനികേതന്‍ 4 സംഗീത മരുതുംമൂട് വീട് പറണ്ടോട് പി.ഒ 5 രാഖി വി.എസ് പടിപ്പുരവീട് പാറമുക്ക് മീനങ്കല്‍ 6 ഷീജ എസ് ആനമുപ്പറ തോട്ടരികത്ത് വീട് പറണ്ടോട് 7 ഷജീര്‍ ഷാമില മന്‍സില്‍ മീനങ്കല്‍ 8 ജയശ്രീ AJS ഹൗസ് പള്ളിവിളയില്‍ ആര്യനാട് 9 വരലക്ഷ്മി എല്‍ ഗീതു നിവാസ് പഴയതെരുവ് ആര്യനാട് 10 തങ്കമണി ആര്യനാട് ചേരപ്പള്ളി 11 ശ്രീജു എസ് മാങ്കോട് ലക്ഷം വീട് തുറവൂര്‍ ആര്യനാട് 12 ബിന്ദു ആര്‍ (സൂരജ്) SB ഭവന്‍ വലിയമല ചേരപ്പള്ളി പറണ്ടോട് കറവപ്പശു വളർത്തൽ (സുഭിക്ഷ പദ്ധതി ) ക്രമ നം പേര് വിലാസം 1 തസ്ലിമ കൊല്ലരുകോണം, പേഴുമൂട് 2 നദീറ നൌഫിൽ മൻസിൽ, പേഴുമൂട് 3 സുഹറ ബീവി ഐ.എൻ കോണം സുബി മൻസിൽ പള്ളിവേട്ട 4 സാവിത്രിയമ്മ സുമേഷ് ഭവൻ, പേഴുമൂട് 5 അജിത പി കാർത്തിക, ഇറവൂർ, ആര്യനാട് 6 അമ്പിളി ജെ അമ്പോത്തല വീട്, ഇറവൂർ 7 ഷീല രോഹിണി നിവാസ്, കോട്ടയ്ക്കകം 8 ബേബി റോഡരികത്ത് വീട്, കാനക്കുഴി, പുനലാൽ പി ഒ 9 അംബി എസ് മുതുവിളാകത്ത് കുഴി, റോഡരികത്ത് വീട്, കോട്ടയ്ക്കകം 10 ലളിത താന്നിവിളാകത്ത് വീട് മേലേച്ചിറ ആര്യനാട് 11 കുമാരി എസ് അഞ്ജിത ഭവൻ, ഐത്തി, പറണ്ടോട് 12 ഇന്ദിരാദേവി രാജേഷ് ഭവൻ, ഇടവൻകോണം, വിനോബനികേതൻ 13 വത്സലകുമാരി ജി സൌമ്യ ഭവനം, കീഴ്പാലൂർ, വിനോബനികേതൻ 14 സിന്ധു അഞ്ചു ഭവൻ, ചെരുപ്പാണി, വിനോബനികേതൻ 15 സുശീല എസ് അനു ഭവൻ, അപ്പുപ്പാറ, വിനോബനികേതൻ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//