14/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെയും 2022-23 വര്‍ഷത്തെയും കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് താഴെപ്പറയും പ്രകാരം പ്രോജക്റ്റുകൾ രൂപികരിക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 2021-22 ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്റ്റുകൾ ആര്യനാട് CHC Lab നവീകരണം 465834/- (Health Grant) സബ് സെന്ററുകൾ ആധുനികവല്‍ക്കരണം 277864/- (Health Grant)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//