07/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാനവീയം വീഥിയുടെ ഉപയോഗത്തിനായുള്ള നിരക്ക് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. സ്റ്റേജിന് ഒരു ദിവസത്തേക്ക് 1500 രൂപ, അര ദിവസത്തേക്ക് 750 രൂപ മാനവീയം വീഥിയില്‍ സ്ഥാപിച്ചിട്ടുള്ള മൈക്ക് സെറ്റ് ഒരു ദിവസത്തേക്ക് 500 രൂപ, അര ദിവസക്കേക്ക് 250 രൂപ നിലവിലെ മൈക്ക് സെറ്റിന് പുറമെ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കില്‍ 250 രൂപ ശുചീകരണ നിരക്ക് 250 രൂപ മാനവീയം വീഥിയുടെ ശുചീകണ പ്രവര്‍ത്തനങ്ങള്‍ ഹരിതകമ്മ സേനയെ ഏല്‍പ്പിക്കുന്നതിനും, കൂടുതല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍, അധിക മാലിന്യത്തിന് ശുചിത്വമിഷന്‍ നിശ്ചയിച്ചിരിക്കുന്ന പ്രകാരമുള്ള നിരക്ക് ഹരിതകമ്മ സേനയ്ക്ക് നല്‍കേണ്ടതാണ്. മേല്‍ പറഞ്ഞിരിക്കുന്ന നിരക്കുകള്‍ ഈടാക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//