Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

എല്ലാ വാർഡുകളിലും അത്യാവശ്യ സൌകര്യങ്ങളോടു കൂടിയ വാർഡ് ഓഫീസുകൾ ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു. വാർഡ് ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് വയറിംഗ് ഇല്ലാത്ത വാർഡ് ഓഫീസുകളിൽ അത്യാവശ്യ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിയ്ക്കുന്നതിന് 5000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് വയറിംഗ് ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//