31/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഗെയിംഫെസ്റ്റ് നവംബർ മാസം 5,6 തീയതികളിൽ നടത്തുന്നതിന് തീരുമാനിച്ചു. വോളിബാൾ, ഫുട്ബാൾ, ക്രിക്കറ്റ്,കബഡി തുടങ്ങിയ കളികൾ നടത്തി അതിൽ നിന്നും നന്നായി കളിയ്ക്കുന്നവരെ സെലക്ട് ചെയ്യുന്നതിനും അവരെ ഉൾപ്പെടുത്തികൊണ്ട് പഞ്ചായത്ത് തല ടീം രൂപീകരിയ്ക്കുന്നതിനും തീരുമാനിച്ചു. ഗെയിംഫെസ്റ്റ് നടത്തുന്നതിനുളള സംഘാടന ചുമതല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിക്ക് നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//