31/10/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
അംഗീരിച്ചു
തീരുമാന വിവരണം:കേരളോൽസവം 2022 നവംബർ മാസം 13,19 തീയതികളിൽ നടത്തുന്നതിന് തീരുമാനിച്ചു. ഓരോ കളികൾക്കും പ്രത്യേകം സംഘാടക സമിതികൾ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. കേരളോൽസവം സംഘാടന ചുമതല ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിക്ക് നൽകി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//