Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

എം.ജി.എർ.ആർ.ഇ.ജി.എസ്സ് പ്രവർത്തനങ്ങൾ യോഗം അവലോകനം നടത്തി . 100 ദിവസത്തെ പണി എല്ലാ തൊഴിലാളികൾക്കും ലഭിയ്ക്കത്തക്ക തരത്തിലുളള പ്രവർത്തനങ്ങൾ എം.ജി.എർ.ആർ.ഇ.ജി.എസ്സ് നടത്തണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//