Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ബഹു.സർക്കാരിൻറെ ലഹരിമുക്ത കേരളവുമായി ബന്ധപ്പെട്ട പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ഇതര സ്ഥാപനങ്ങളും വിപുലമായി നടത്തുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ബഹു.സർക്കാരിൻറെ നിർദ്ദേശ പ്രകാരവും മുൻ കമ്മിറ്റികളിൽ നിശ്ചയിച്ച പ്രകാരവും ലഹരിമുക്ത കർമ്മ പരിപാടിയുടെ ഭാഗമായി നവംബർ 1 ന് മനുഷ്യശൃംഖല നടത്തുന്നതിനും ആയതിന് വേണ്ട നിർദ്ദേശങ്ങളും തയ്യാറെടുപ്പുകളും നടത്തുന്നതിനും അതാത് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തുകയും ഓരോ വാർഡിൽ നിന്നും കുറഞ്ഞത് 250 പേരെ വീതം ആൾക്കാരെ മനുഷ്യശൃംഖലയിൽ പങ്കെടുപ്പിയ്ക്കേണ്ടതാണെന്നും നിർദ്ദേശിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//