Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വെറ്റിനറി ഡിപ്പാർട്ട്മെൻറ് മുഖേന നടപ്പിലാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു.

തീരുമാന വിവരണം:

മൃഗസംരക്ഷണ വകുപ്പ് ഡിപ്പാർട്മെന്റ് മുഖേന നടപ്പിലാക്കുന്ന Goat Satalite എന്ന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം അംഗീകരിച്ച് തുടർന്ന് വരുന്ന ഗ്രാമസഭയിൽ സാധൂകരണം വാങ്ങുന്നതിനും തീരുമാനിച്ചു. Goat Satalite ക്രമ നം പേര് വിലാസം 1 അനിത കെ എസ് ശംഭു, വലിയകലുങ്ക്, പറണ്ടോട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//