Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/10/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

2022-23 വാർഷിക പദ്ധതി റിവിഷൻ ചുവടെപ്പറയും പ്രകാരം അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി പ്രോജക്ടുകൾ താഴെപ്പറയും പ്രകാരം പുതിയതായി ഉൾപ്പെടുത്തുന്നതിനും ഭേദഗതി ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1. ഭേദഗതി പ്രോജക്ടുകളുടെ വിശദാംശങ്ങള്‍ 1 102/23, വീട് പുനരുദ്ധാരണം SC 2100000 (SCP) 2 78/23, പ്രത്യേക കന്നുക്കുട്ടി പരിപാലന പദ്ധതി 750000 (Plan Gen) 3 98/23, ലൈഫ് മിഷൻ പദ്ധതി 4000000 (Plan Gen) 4 108/23, അഗതി രഹിത കേരളം, ആശ്രയ ഭക്ഷണം നൽകൽ (പട്ടികവർഗ്ഗം) 50000 (TSP) 5 110/23, പാഥേയം 200000 (Plan Fund) 6 171/23, തൊഴിൽ യൂണിറ്റ് - ഹെൽത്ത് ക്യാച്ച് - ഹോം നഴ്സിംഗ് യൂണിറ്റ് 25000 (Plan Gen) 7 178/23, കീഴ്പാലൂർ അപ്പുപാറ റോഡ് മെയിന്റൈനൻസ് 1400000 ( MG Road) 8 191/23, മരുതും മൂട് തീയ്യരിപ്പാറ റോഡ് നവീകരണം 700000 (Own fund) 9 191/23, അതി ദാരിദ്ര്യ ഉപപദ്ധതി മൈക്രോപ്ലാൻ 150000 (Plan Fund) 10 159/23 ബാലസഭാ പ്രവർത്തനങ്ങൾ 100000/-(Plan Fund) 2. ഒഴിവാക്കിയ പ്രോജക്ടുകള്‍ 1 184/2022 പൊട്ടന്‍ചിറ മേക്കുംകര റോഡ്‌ റീ ടാറിംഗ് & സൈഡ് വാള്‍ നിര്‍മ്മാണം 1400000 ( Road Fund) ( ടി പ്രോജക്ട് പേര് മാറ്റുന്നതിനായി ഡ്രോപ്പ് ചെയ്ത് പുതിയ പ്രോജക്ട് ഏറ്റെടുക്കുന്നു. 3. പുതിയതായി ഏറ്റെടുക്കുന്ന പ്രോജക്ടുകൾ 1 എ.ബി.സി പ്രോഗ്രാം 150000/-- 2 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം രണ്ടാം ഘട്ടം 8000000 (Plan gen- Multi year Project) 3 പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ട് റോഡ് നവീകരണം 1500000 4 പഞ്ചായത്ത് ഓഫീസ് ISO വത്കരണം തുടർ പ്രവർത്തനങ്ങൾ 100000 5 വയലിക്കട - ഇടത്തറ വലിയകുളം റോഡ് നവീകരണം 800000 6 തുടർ സാക്ഷരത പ്രവർത്തനം 50000 7 ഡയാലിസസ് സെന്റർ പ്രവർത്തനം - ജില്ലാ വിഹിതം നൽകൽ 200000 8 ഹരിതസഹായ സേന പ്രവര്‍ത്തനങ്ങള്‍ 150000 9 ഹോമിയോ ആശുപത്രി നവീകരണം 250000 10 പോസ്റ്റോഫീസ് ജംഗ്ഷൻ കമുകറക്കോണം റോഡ് നവീകരണം 1000000 11 ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെന്റർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ 700000 12 പൊട്ടന്‍ചിറ മേക്കുംകര റോഡ്‌ നവീകരണം 1400000(MG Road) ( പ്രോജക്ട് നം 184/22 -ന് പൊട്ടന്‍ചിറ മേക്കുംകര റോഡ്‌ റീ ടാറിംഗ് & സൈഡ് വാള്‍ നിര്‍മ്മാണം പകരമായി ഏറ്റെടുക്കുന്നു. 13 തെരുവ് നായ നിയന്ത്രണം വാക്സിനേഷന്‍ വണ്ടി വാടക നല്‍കല്‍ 50000/-(Plan Fund) 14 തെരുവ് നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കല്‍ 100000(32000/-plan fund)68000(own fund) 15 ശ്മശാനം കെട്ടിടം നിർമ്മിക്കല്‍ 8570500/-(3570500-cfc tied)5000000/-(dp share -

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//