Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (5) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കേരള ഗ്രാമപഞ്ചായത്ത് അസ്സോസ്സിയേഷൻ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിൻറെ നടത്തിപ്പിന് 3000/- രൂപ തദ്ദേേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്നുളള തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പിൻറെ 03/11/2022 തീയതിയിലെ സ.ഉ(സാധാ) നം.2676/2022/LSGD നമ്പർ ഉത്തരവ് യോഗം ചർച്ച ചെയ്ത് . തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 2022 നവംബർ14 മുതൽ 27 വരെ ഡൽഹിയിലെ പ്രഗതി മൈതാനിയിൽ വച്ച് നടക്കുന്ന 41 -മത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ പങ്കെടുക്കുന്നതിന് 02/11/2022 തീയതിയിലെ സ.ഉ(സാധാ) നം2661/2022/LSGD നമ്പർ ഉത്തരവ് പ്രകാരം 1000/ - രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു ബഹു.സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികത്തിൻറെ ഭാഗമായി സംഘടിപ്പിച്ച പ്രദർശന വിപണന മേളകൾക്ക് 30/09/2022 തീയതിയിലെ സ.ഉ(സാധാ) നം.2389/2021/LSGD നമ്പർ ഉത്തരവ് പ്രകാരം 1000/ - രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//