Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ലഹരിമുക്ത കേരളം - അനൌൺസ്മെൻറ് ബിൽ അംഗീകരിച്ചു.

തീരുമാന വിവരണം:

ലഹരിവിമുക്ത കർമ്മ പരിപാടിയുടെ ഭാഗമായി അനൌൺസ്മെൻറ് നടത്തിയ ഇനത്തിൽ 9800/- രൂപ അനുവദിയ്ക്കണമെന്നുളള മോഹനൻ, സിന്ധുസൌണ്ട്സിൻറെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//