11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
കേരള ഗ്രാമപഞ്ചായത്ത് അസ്സോസ്സിയേഷൻ കെട്ടിട പുനരുദ്ധാരണ പ്രവർത്തന ഫണ്ട് അംഗീകരിച്ചു
തീരുമാന വിവരണം:കേരള ഗ്രാമപഞ്ചായത്ത് അസ്സോസ്സിയേഷൻ കെട്ടിട പുനരുദ്ധാരണത്തിന് 25000/- രൂപ അനുവദിയ്ക്കണമെന്നുളള കേരള ഗ്രാമപഞ്ചായത്ത് അസ്സോസ്സിയേഷൻ ജനറൽ സെക്രട്ടറിയുടെ കത്ത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. 25000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//