Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

വിവിധ കേസുകളുടെ ലീഗൽ ഫീസ്- അംഗീകരിച്ചു

തീരുമാന വിവരണം:

ബഹു.ലോക് ആയുക്ത , ട്രിബ്യൂണൽ എന്നിവിടങ്ങളിൽ നടന്നതും നിലവിൽ തീർപ്പായിട്ടുളളതുമായ വിവിധ കേസുകളുടെ ലീഗൽ ഫീസ് നൽകുന്നതിന് യോഗം തീരുമാനിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു ക്രമനം കേസ് നം അഡ്വക്കേറ്റിൻറെ പേര് തുക 1. 388/2016 അഡ്വ.ഫതഹുദീൻ 15000/- 2. 171 of 2019-B അഡ്വ.ഫതഹുദീൻ 15000/- 3. 748/2018 അഡ്വ.ഫതഹുദീൻ 15000/- 4. 45/2016 അഡ്വ.ഫതഹുദീൻ 15000/- 5. 35/2022 സി.കെ.രാജേന്ദ്രൻ 10000/-

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//