Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഠൌൺ ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിട മെയിൻറനൻസ് സംബന്ധിച്ച്

തീരുമാന വിവരണം:

ആര്യനാട് ഠൌൺ ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടം മെയിൻറനൻസ് സംബന്ധിച്ച സംഘം സെക്രട്ടറിയുടെ കത്ത് യോഗം ചർച്ച ചെയ്തു. ക്ഷീരസംഘത്തിൻറെ സ്വന്തം ചെലവിൽ പ്രസ്തുത കെട്ടിടം മെയിൻറനൻസ് ചെയ്യുന്നതിനും കെട്ടിടത്തിൽ ഒരു റൂം നിർമ്മിയ്ക്കുന്നതിനുമുളള അനുമതി നൽകി യോഗം തീരുമാനിച്ചു. കൂടാതെ പ്രസ്തുത കെട്ടിടത്തിന് വാടക പഞ്ചായത്തി ഓഫീസിൽ ഒടുക്കുന്നതിനന് ക്ഷീര സംഘം പ്രതിനിധികളോട് നിർദ്ദേശിച്ചും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//