Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കോട്ടയ്ക്കം സബ് സെൻറർ വാടക സംബന്ധിച്ച്

തീരുമാന വിവരണം:

ആര്യനാട് പഞ്ചായത്തിൽ കോട്ടയ്ക്കകം വാർഡിൽ വാടകയ്ക്ക് പ്രവർത്തിയ്ക്കുന്ന സബ്സെൻറർ കെട്ടിടത്തിൻറെ വാടക അനുവദിച്ചു നൽകണമെന്നുളള സി.എച്ച്.സി , മെഡിക്കൽ ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. പഞ്ചായത്തിലെ സബ്സെൻററുകളുടെ പ്രവർത്തനം സി.എച്ച്.സി - യുടെ മേൽനോട്ടത്തിൽ നടക്കുന്നതാണ്. ആയതിനാൽ പഞ്ചായത്തിൽ നിന്നും വാടക അനുവദിയ്ക്കേണ്ടതില്ലായെന്ന് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//