Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

പറണ്ടോട് എൽ.പി.സ്കൂൾ കെട്ടിടം സീലിംഗ് ചെയ്ത് നൽകണമെന്നുളള ഹെഡ്മിസ്ട്രസ്സിൻറെ കത്ത് യോഗം ചർച്ച ചെയ്തു. ഷീറ്റിട്ട കെട്ടിടമായതിനാൽ കുട്ടികൾക്ക് അതിഭയങ്കര ചൂടും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുന്നുവെന്നും ആയതിനാൽ സീലിംഗ് ചെയ്ത് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കണെമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത പ്രവർത്തിയ്ക്കാവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി ,അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//