11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:പഞ്ചായത്തിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾക്കായി ബഹു.സർക്കാർ നിർദ്ദേശ പ്രകാരം വുമൺ ഫെസിലിറ്റേറ്റർ തയ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ ഇൻറർവ്യൂ നടത്തിയതിൽ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ കാർത്തിക, പളളിവേട്ട എന്ന വ്യക്തിയെ വുമൺ ഫെസിലിറ്റേറ്റർ ആയി നിയമിക്കുന്നതിന് തീരുമാനിച്ചു. ജാഗ്രതാസമിതികളുടെ പ്രവർത്തനങ്ങൾക്ക് എന്യൂമറേറ്റർ ആയി പ്രവർത്തിച്ച് സർവ്വെ നടത്തുന്നതിന് റാങ്ക് പട്ടികയിൽ ഒന്നും , രണ്ടും സ്ഥാനത്ത് എത്തിയ മൃദുല സുരേഷ് ഇറവൂർ , ആതിര ഉണ്ണി ഈഞ്ചപ്പുരി എന്നിവരെ എന്യൂമറേറ്റർ ആയി നിയമിക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത നിയമനങ്ങളുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് ഐ.സി.ഡി.എസ്സ് സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//