11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട അംഗൻവാടി കലോൽസവം സമയബന്ധിതമായി നടത്തുന്നതിന് തീരുമാനിച്ചു. അംഗൻവാടി കലോൽസവത്തിൻറെ സംഘാടനം ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിക്ക് നൽകിയും വാർഡ് തലത്തിൽ രക്ഷാകർതൃ സമിതികൾ വിളിച്ചു ചേർക്കുന്നതിനുളള നിർദ്ദേശം നൽികിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//