11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:കേരളോൽസവം 2022 മുൻ കമ്മിറ്റിയിൽ നിശ്ചയിച്ച പ്രകാരം നവംബർ 13, 19 തീയതിയികളിൽ നടത്തുന്നതിന് തീരുമാനിച്ചു. കായിക മൽസരങ്ങൾ നവംബർ 13 ന് വില്ലാനസ്രത്ത് സ്കൂൾ ഗ്രൌണ്ടിലും , കലാമൽസരങ്ങൾ നവംബർ 19 ന് കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിലും നടത്തുന്നതിന് തീരുമാനിച്ചു. ഓരോ മൽസരങ്ങൾക്കും സംഘാടകസമിതികൾ രൂപീകരിച്ച് എല്ലാവരുടെയും പ്രാതിനിധ്യത്തോടും പങ്കാളിത്തത്തോടും കൂടെ കേരളോൽസവം നടത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//