Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

അതിദാരിദ്ര്യ സർവ്വെയിലൂടെ കണ്ടെത്തിയ അതിദരിദ്രരായ 12 കുടുംബങ്ങളുടെ ആവശ്യകതകൾ അനുസരിച്ച് തയ്യാറാക്കിയ മൈക്രോ പ്ലാൻ യോഗം ചർച്ച ചെയ്തു. പ്രസ്തുത 12 കുടുംബങ്ങളെ ഉൾപ്പെടുത്തി അവരുടെ ഫോട്ടോ , നിലവിലെ ജീവിത സാഹചര്യങ്ങൾ എന്നിവ രേഖപ്പെടുത്തി ഒരു രജിസ്റ്റർ തയ്യാറാക്കി കാലികമാക്കി സൂക്ഷിയ്ക്കുന്നതിന് യോഗം നിർദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//