Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാതിൽപ്പടി സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനായി എല്ലാ വാർഡുകളിലും വാർഡ് കേന്ദ്രങ്ങൾ പ്രവർത്തിപ്പിയ്ക്കുന്നതിനായുളള അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ട്. സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ വാതിൽപ്പടി സേവനം അടിസ്ഥാന സൌകര്യം ഒരുക്കൽ എന്ന പ്രോജക്ടിൽ നിന്നും വാർഡ് കേന്ദ്രങ്ങളിലേയ്ക്ക് വേണ്ട ഫർണിച്ചറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങി നൽകുന്നതിനും വാർഡ് കേന്ദ്രങ്ങളുടെ പ്രവർത്തനം അടിയന്തിരമായി ആരംഭിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//