Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ശ്യാമപ്രസാജ് മുഖർജി നാഷണൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ് നിർവ്വഹണ ഏജൻസിയായിട്ടുളളതുമായ പദ്ധതികളുടെയെല്ലാം പ്രവർത്തി പൂർത്തിയാക്കി ബിൽ സമർപ്പിക്കുന്ന മുറയ്ക്ക് ബിൽ തുക അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. പ്രസ്തുത പ്രവർത്തികളെല്ലാം 31/12/2022 തീയതിക്ക് മുമ്പായി പൂർത്തീകരിയ്ക്കേണ്ടതം അല്ലാത്ത പക്ഷം തുടർനടപടികളുമായി പഞ്ചായത്ത് മുന്നോട്ടു പോകുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//