11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതികളുമായി സംയോജിപ്പിച്ച് നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച്
തീരുമാന വിവരണം:എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതികളുമായി സംയോജിപ്പിച്ച് നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെട്ടുവരുന്ന പ്രവർത്തികളെല്ലാം നീർത്തടാധിഷ്ടിത വികസനവുമായി ബന്ധപ്പെട്ടുളള പദ്ധതികളാണ്. ആയതിനാൽ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് -ലെ നീർത്തടാധിഷ്ടിത വികസന സാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് തലത്തിൽ നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് യോഗം തീരുമാനിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതികൾക്കാവശ്യമായ എം.ബുക്ക് പാലക്കാട്, ഗ്രാമലക്ഷമിയിൽ നിന്നും വാങ്ങുന്നതിനും തുക തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് റീകൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//