11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങൾ സംബന്ധിച്ച്
തീരുമാന വിവരണം:കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. അതാത് വാർഡിൽ ബാലസഭാ കുട്ടികളെ വിളിച്ചു ചേർത്ത് അവർക്ക് പഠനോപകരണങ്ങൾ/കളിയുപകരണങ്ങൾ/കൈയ്യെഴുത്ത് മാസികകൾ തയ്യാറാക്കൽ തുടങ്ങിയവയിൽ ഏതെങ്കിലും പ്രവർത്തനങ്ങൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി നടത്തുന്നതിന് തീരുമാനിച്ചു. തുടർന്ന് ബാലസഭാ പ്രവർത്തനങ്ങൾക്ക് വാർഷിക പദ്ധതിയിൽ വകയിരുത്തിയിരുത്തിയിട്ടുളള 18000/- രൂപ ഉപയോഗിച്ച് പഞ്ചായത്ത് തലത്തിൽ കുട്ടികളെ വിളിച്ചു ചേർത്ത് അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//