11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
2023/2024 വാർഷിക പദ്ധതി രൂപീകരണം ബഹു.സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നത് സംബന്ധിച്ച്
തീരുമാന വിവരണം:2023/2024 വാർഷിക പദ്ധതി രൂപീകരണ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹു.സർക്കാർ പുറപ്പെടുവിട്ടിട്ടുളള 04/11/2022 തീയതിയിലെ സ.ഉ(സാധാ) നം246/2022/LSGD ഉത്തരവ് യോഗം വായിച്ചു ചർച്ചചെയ്തു. വർക്കിംഗ് ഗ്രൂപ്പുകൾ നവംബർ 14, 15 തീയതികളിൽ പുന.സംഘടിപ്പിച്ച് കൂടുന്നതിന് തീരുമാനിച്ചു നവംബർ 19 - നുളളിൽ സ്റ്റാറ്റസ്സ് റിപ്പോർട്ട് പരിഷ്കരിച്ച് തയ്യാറാക്കണം തൊഴിലുറപ്പ് പദ്ധതികൾ പ്ലാൻ ഫണ്ട് പദ്ധതികളുമായി സംയോജിപ്പിയ്ക്കണം സംയോജിത പദ്ധതികളുടെ ചർച്ച നവംബർ 22 -ന് ആസൂത്രണ സമിതി അംഗങ്ങൾ , വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ കരട് പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കൽ നവംബർ 25 ഗ്രാമസഭായോഗങ്ങൾക്കു മുമ്പുളള കൂടിയാലോചനകൾ (സ്റ്റേക്ക് ഹോൾഡേഴ്സ് യോഗങ്ങൾ) ഡിസംബർ 3 ഗ്രാമസഭായോഗങ്ങൾ 05/12 മുതൽ 17/12 വരെ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//