11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 02/23 കുഴൽ കിണർ നിർമ്മാണം , 04/23 കുഴൽ കിണർ നവീകരണം എന്നീ പദ്ധതികൾക്ക് ചുവടെ പറയുന്ന സ്ഥലങ്ങളിൽ പ്രവർത്തി ചെയ്യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ഗ്രൌണ്ട് വാട്ടർ ഡിപ്പാർട്ടമെൻറ് അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. കുഴൽ കിണർ നിർമ്മാണം ക്രമ നം പേര് വാർഡ് നം 1 നവചേതന ഗ്രന്ഥശാല മീനാങ്കൽ 2 അനുഗ്രഹ ഗ്രന്ഥശാല തേവിയാരുകുന്ന് 3 മാവുനിന്നകുഴി ഈഞ്ചപ്പുരി 4 പോസ്റ്റോഫീസ് ജംഗ്ഷൻ പാലൈക്കോണം 5 HRDC -യ്ക്ക് സമീപം ആര്യനാട് ഠൌൺ 6 ഗ്രാമദീപം ഗ്രന്ഥശാല ഇറവൂർ 7 സമദർശിനി ഗ്രന്ഥശാല വലിയകലുങ്ക് 8 സംസ്കാര ഗ്രന്ഥശാല പറണ്ടോട് 9 നാഷണൽ ഗ്രന്ഥശാല പുറുത്തിപ്പാറ 10 പാറമുക്ക് അംഗൻവാടി മീനാങ്കൽ 11 പഴവുണ്ണിയാറ്റിൻപുറം ഈഞ്ചപ്പുരി 12 തട്ടാൻവിളാകം വലിയകലുങ്ക് 13 കാവുംമൂല കരിക്കകം പുറുത്തിപ്പാറ 14 പറയരുകോണം ഈഞ്ചപ്പുരി കുഴൽകിണർ നവീകരണം ക്രമ നം പേര് വാർഡ് നം 1 പൊട്ടൻച്ചിറ ജംഗ്ഷൻ പൊട്ടൻച്ചിറ 2 ശംഭുതാങ്ങി ജംഗ്ഷനു സമീപം ഈഞ്ചപ്പുരി 3 പുല്ലുവെട്ടിച്ചിറ അംഗൻവാടി പള്ളിവേട്ട 4 ഇറവൂർ റേഷൻകട ഇറവൂർ 5 ഐത്തി പറണ്ടോട് 6 പുറുത്തിപ്പാറ കോളനി പുറുത്തിപ്പാറ 7 പേഴുംമൂട് ജംഗ്ഷൻ പൊട്ടൻച്ചിറ 8 നടുവിള അംഗൻവാടി പള്ളിവേട്ട 9 മുള്ളൻകല്ല് പറണ്ടോട് 10 ഒന്നാംപാലം പുറുത്തിപ്പാറ 11 മുക്കാലി പൊട്ടൻച്ചിറ 12 ഐത്തി പാലം പറണ്ടോട് 13 മണ്ണാറം പുറുത്തിപ്പാറ 14 കിഴക്കേക്കര പൊട്ടൻച്ചിറ 15 കാഞ്ചിമടക്ക് പുറുത്തിപ്പാറ 16 പൊട്ടൻച്ചിറ മേക്കുംകര പൊട്ടൻച്ചിറ 17 വലിയമലപതിപ്പളളി പൊട്ടൻച്ചിറ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//