Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

കെ.എസ്സ്.ആർ.ടി.സി യ്ക്ക് അകത്തുളള ടേക്ക എ ബ്രേക്ക് ബിൽഡിംഗിലെ സെക്യൂരിറ്റിയ്ക്ക് ഷെൽട്ടർ നിർമ്മിയ്ക്കുന്നത് സംബന്ധിച്ച്

തീരുമാന വിവരണം:

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിലെ സെക്യൂരിറ്റിയ്ക്ക് നിലവിൽ സെക്യൂരിറ്റി റൂം ഇല്ല. സെക്യൂരിറ്റി റൂം ഇല്ലാത്തതിനാൽ മഴയും വെയിലും കൊണ്ടാണ് ടിയാൻ ജോലി ചെയ്ത് വരുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ടിയാൾക്കായി ഒരു ചെറിയ റൂം നിർമ്മിയ്ക്കുന്നതിനും ആയതിന് 10000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് എസ്റ്റിമേറ്റ് എടുത്ത് പ്രവർത്തി നടപ്പിലാക്കുന്നതിനും തുടർന്ന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ വാല്യുവേഷൻ ലഭിയ്ക്കുന്ന മുറയ്ക്ക് തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//