Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി സ്കൂൾ മതിൽ നിർമ്മാണം സംബന്ധിച്ച്

തീരുമാന വിവരണം:

ഈഞ്ചപ്പുരി സ്കൂളിൽ പൊളിഞ്ഞുകിടക്കുന്ന മതിൽ ഭാഗം അടിയന്തിരമായി പുനർ നിർമ്മിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഹെഡ്മാസ്റ്ററുടെ കത്ത് യോഗം പരിശോധിയ്ക്കുകയും അടിയന്തിര പ്രാധാന്യമുളള വിഷയമായതിനാൽ എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ തയ്യാറാക്കി നൽകിയ 31000/- രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. സ്കൂൾ പ്രവർത്തനത്തെ ബാധിയ്ക്കുന്ന അടിയന്തിര പ്രാധാന്യമുളള വിഷയമായതിനാൽ തനത് ഫണ്ടിൽ ഉൾപ്പെടുത്തി പ്രവർത്തി നടപ്പിലാക്കുന്നതിനും തുടർന്ന് പ്രോജക്ട് രൂപീകരിച്ച് അംഗീകാരം വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//