11/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
കീഴ്പാലൂർ - അപ്പൂപ്പാറ റോഡ് പ്രവർത്തി സംബന്ധിച്ച്
തീരുമാന വിവരണം:വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കീഴ്പാലൂർ - അപ്പൂപ്പാറ റോഡ് പ്രവർത്തിയിൽ കലുങ്ക് നിർമ്മാണം അത്യാവശ്യമാണെന്നും നിലവിൽ പ്രസ്തുത പ്രവർത്തിയിലെ ഫണ്ട് മെയിൻറനൻസ് ഫണ്ട് ആയതിനാൽ കലിങ്ക് നിർമ്മിയ്ക്കാൻ കഴിയില്ലായെന്നും അറിയിച്ചു കൊണ്ടുളള എൽ.എസ്സ്.ജി.ഡി എ.ഇ-യുടെ കത്ത് യോഗം ചർച്ച ചെയ്തു. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കലിങ്ക് നിർമ്മാണത്തിന് തുക വകയിരുത്തുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//